Matter Aera EV Review by Abhishek Mohandas | വളരെ അഗ്രസ്സീവ് രൂപകല്പനയും മികവുറ്റ പെർഫോമെൻസുമായിട്ടാണ് മാറ്റർ എയ്റ 5000+ ഇലക്ട്രിക് മോട്ടോർസൈക്കിൾ എത്തുന്നത്. ഗുജറാത്തിലെ "റോഡ് ടു ഹെവൻ" എന്ന അറിയപ്പെടുന്ന മാസ്മരിക റൂട്ടിലൂടെ ഈ ഇവിയുമായിട്ടുള്ള ഞങ്ങളുടെ എക്സ്പീരിയൻസാണ് ഞാൻ ഇവിടെ പങ്കുവെയ്ക്കുന്നത്.
#MatterEV #MatterAera #ElectricBike #DriveSpark
~ED.157~